നാറാത്ത് യുപി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

കുറുമാത്തൂർ വാർത്തകൾ
0

 നാറാത്ത് യുപി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു





നാറാത്ത്:

നാറാത്ത് യു പി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.


ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നികേത് നാറാത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ ജയകുമാർ അധ്യക്ഷത വഹിച്ചു.

സ്വാഗതം പ്രധാനാധ്യാപിക ഉഷ ടീച്ചർ. വാർഡ് മെമ്പർ നിഷ കെ പി സൈഫുദ്ധീൻ നാറാത്ത് പി ടി എ പ്രസിഡൻ്റ് കാദർ പി പി 

എന്നിവർ പങ്കെടുത്തു.



വിദ്യാർഥികൾക്ക് മധുരം നൽകി സ്വീകരിച്ചു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !