കണ്ണപുരം പാലത്തിന് സമീപം വാഹനാപകടം 2 മരണം
പാപ്പിനിശ്ശേരി;
കണ്ണപുരം:
കണ്ണപുരം പാലത്തിന് സമീപം വാഹനാപകടത്തിൽ 2 പേര് മരിച്ചു
കണ്ണപുരം യോഗശാല സ്വദേശി എം നൗഫൽ
പാപ്പിനിശ്ശേരി west സ്വദേശി സമദ് എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സ്കൂട്ടർ യാത്രക്കരനെയും റോഡരികിൽ നിൽക്കുന്ന ആളുകളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു മറ്റൊരാളുടെ നില ഗുരുതരമാണ്


