വാരം റോഡിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി -
മെഡിക്കൽ ക്യാമ്പ് നാറാത്ത് പഞ്ചായത്ത്, വൈസ് പ്രസിഡണ്ട്, കെ ശ്യാമള ഉദ്ഘാടനം ചെയ്തു, കെ, പി, ഷീബ, ആദ്യക്ഷ ആയിരുന്നു, സി വി സലാം ആശംസ പറഞ്ഞു ഇ അൽ കുമാർ സ്വാഗതവും,, എ ഷാനേഷ് നന്ദിയും പറഞ്ഞു മെഡിക്കൽ ഓഫീസ് ശ്രീകല രോഗികളെ വര്ധിച്ചു, കെ, ഷീബ, ഷൈജ ശ്രീജിത്ത് ഷീ നീ മിഥുൻ എന്നിവ ക്യാമ്പിനെ നേതൃത്വം നൽകി രജിത്തുംലിശാന്ത്


