പേരൊന്നുമില്ല

കുറുമാത്തൂർ വാർത്തകൾ
0

 വാരംകടവ് സ്വദേശിയായ യുവാവ് ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു





18.05.2022


ഹൃദയാഘാതത്തെ തുടർന്ന് വാരം കടവ് റോഡ് സ്വദേശിയായ യുവാവ്  ദുബൈയിൽ വെച്ച് മരണപ്പെട്ടു

വാരം കടവ് സ്വദേശിയായ അവേരമെഹറാസിൽ ഫർഷാദ് അബ്ദുൾ സത്താർ ആണ് മരണപ്പെട്ടത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല 

ഭാര്യ:ഫെബിന.

മകൾ: സഹറ

ഉപ്പ:അബ്ദുൾ സത്താർ.

ഉമ്മ: ഫൗസിയ

സഹോദരങ്ങൾ: അർഷാദ് , ദിൽഷാദ്, മെഹറ

ഖബറടക്കം ദുബൈയിൽ വെച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !